PAN-INDIA JOBS

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 623 അസിസ്റ്റന്റ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്‌തികയിലെ 623 ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലുമായി 13 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി നവംബർ 10.

യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ വേഡ് പ്രോസസിങ് അറിവുണ്ടാകണം.. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.

മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ 985 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കിൽഡ്, സെമി സ്‌കിൽഡ് ഗ്രേഡുകളിലായി ടെക്‌നിക്കൽ സ്‌റ്റാഫ്, ഓപ്പറേറ്റീവ് തസ്‌തികകളിലേക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 29.

എസി റഫ്രിജറേറ്റർ മെക്കാനിക്ക്, ബ്രാസ് ഫിനിഷർ, ജൂനിയർ ഡ്രാഫ്‌റ്റ്‌സ്‌മാൻ, ഡ്രൈവർ, ഇലക്‌ട്രിക് ക്രെയിൻ ഓപ്പറേറ്റർ, ഇലക്‌ട്രോണിക് മെക്കാനിക്, ഇലക്‌ട്രീഷ്യൻ, മെഷിനിസ്‌റ്റ്, മിൽ റൈറ്റ് മെക്കാനിക്,എൻജിൻ ഡ്രൈവർ, പെയിന്റർ, കാർപെന്റർ, കംപോസിറ്റ് വെൽഡർ, റിഗ്ഗർ, പൈപ്പ് ഫിറ്റർ, ജൂനിയർ പ്ലാനർ എസ്‌റ്റിമേറ്റർ, ജൂനിയർ പ്ലാനർ എസ്‌റ്റിമേറ്റർ, ജൂനിയർ ക്യുസി ഇൻസ്‌പെക്‌ടർ), ജൂനിയർ ക്യുസി ഇൻസ്‌പെക്‌ടർ, സ്‌റ്റോർ കീപ്പർ, സ്‌ട്രക്‌ചറൽ ഫാബ്രിക്കേറ്റർ, എൻഡിടി ഇൻസ്പെക്ടർ, ലാസ്കർ, സെക്യൂരിറ്റി സിപോയ്, ചിപ്പർ ഗ്രൈൻഡർ , ഫയർ ഫൈറ്റർ, യൂട്ടിലിറ്റി ഹാൻഡ്, സെയിൽ മേക്കർ തസ്തികകളിലാണ് അവസരം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.mazdock.com

പൊതുമേഖലാ ബാങ്കുകളിൽ സ്‌പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികകളിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക...

Read more at: http://www.manoramaonline.com/education/jobs-and-career/2017/11/01/recruitment-in-banks-ibps.html

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസില്‍ ഒഴിവ്
Read more: http://www.deshabhimani.com/news/career/news-career-30-10-2017/682010
കേന്ദ്രസര്‍ക്കാരിന്റെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. ഗ്രൂപ്പ് ബി ഗസറ്റഡ് തസ്തികയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(ഖാദി)-03, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന് (അഡ്മിന്‍ ആന്‍ഡ് എച്ച്ആര്‍)-11, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(ട്രെയിനിങ്)-02, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(എഫ്ബിഎഎ)-16, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(ഇക്കണോമിക് റിസര്‍ച്ച്)-04, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(വില്ലേജ് ഇന്‍ഡസ്ട്രീസ്), -18, ഗ്രൂപ്പ്-ബി നോണ്‍ ഗസറ്റഡ് തസ്തികയില്‍ സീനിയര്‍ എക്സിക്യൂട്ടീവ്(ഇസിആര്‍)-37, സീനിയര്‍ എക്സിക്യൂട്ടീവ്(ലീഗല്‍)-07, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍-02, ഗ്രൂപ്പ് സി(നോണ്‍ ഗസറ്റഡ്, ടെക്നിക്കല്‍ ആന്‍ഡ് നോണ്‍ ടെക്നിക്കല്‍) തസ്തികയില്‍ എക്സിക്യൂട്ടീവ്(ഖാദി)-31,  എക്സിക്യൂട്ടിവ് (വില്ലേജ് ഇന്‍ഡസ്ട്രീസ്)-109, എക്സ്ക്യൂട്ടീവ്(ട്രെയിനിങ്)-23, ജൂനിയര്‍ എക്സിക്യൂട്ടീവ്(എഫ്ബിഎഎ)-67, അസിസ്റ്റന്റ്(ട്രെയിനിങ്)-04, അസിസ്റ്റന്റ്(വില്ലേജ് ഇന്‍ഡസ്ട്രീസ്്)-07, പബ്ളിസിറ്റി അസിസ്റ്റന്റ്(രണ്ട്)-01 എന്നിങ്ങനെ ആകെ 342 ഒഴിവാണുള്ളത്.
മൂന്ന് ഘട്ടങ്ങളിലാണ് അപേക്ഷാ നടപടി പൂര്‍ത്തിയാക്കേണ്ടത്. ഒന്നാം ഘട്ടമായി രജിസ്ട്രേഷന്‍, രണ്ടം ഘട്ടം അപേക്ഷ സമര്‍പ്പിക്കല്‍, മൂന്നാം ഘട്ടം അപേക്ഷാഫീസടയ്ക്കല്‍. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 19.  ഓണ്‍ലൈനായി ഫീസടയക്കാനുള്ള അവസാന തിയതി നവംബര്‍ 21. പാസ്പോര്‍ട് സൈസ് ഫോട്ടോ, അപേക്ഷകന്റെ ഒപ്പ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം. കംപ്യൂട്ടര്‍ ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ ഉള്‍പ്പെടെ 21 നഗരങ്ങളിലാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് സെന്ററുകള്‍ തെരഞ്ഞെടുക്കാം. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായം വിശദവിവരം www.kvic.org.in
Read more: http://www.deshabhimani.com/news/career/news-career-30-10-2017/682010
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 31.

ജൂനിയർ ആർക്കിടെക്ട്, ഒാട്ടോ കാഡ് ഒാപ്പറേറ്റർ, ഡോക്യുമെന്റ് കൺട്രോളർ, ഹോർട്ടികൾച്ചറിസ്റ്റ്, ട്രാൻസ്പോർട്ട് അസിസ്റ്റന്റ്, ട്രാൻസ്പോർട്ട് കോ–ഒാഡിനേറ്റർ, ഒാഫിസ് മെയിന്റയ്നർ, ടൂൾ ക്രിബ് കം ഒാഫിസ് അറ്റൻഡന്റ്, ലെയ്സൺ അസിസ്റ്റന്റ് തസ്തികകളിലാണ് അവസരം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 500 രൂപ. ഒാൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.kochimetro.org Job Tips>>

കേന്ദ്രസര്‍ക്കാരിന്റെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. ഗ്രൂപ്പ് ബി ഗസറ്റഡ് തസ്തികയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(ഖാദി)-03, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന് (അഡ്മിന്‍ ആന്‍ഡ് എച്ച്ആര്‍)-11, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(ട്രെയിനിങ്)-02, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(എഫ്ബിഎഎ)-16, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(ഇക്കണോമിക് റിസര്‍ച്ച്)-04, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(വില്ലേജ് ഇന്‍ഡസ്ട്രീസ്), -18, ഗ്രൂപ്പ്-ബി നോണ്‍ ഗസറ്റഡ് തസ്തികയില്‍ സീനിയര്‍ എക്സിക്യൂട്ടീവ്(ഇസിആര്‍)-37, സീനിയര്‍ എക്സിക്യൂട്ടീവ്(ലീഗല്‍)-07, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍-02, ഗ്രൂപ്പ് സി(നോണ്‍ ഗസറ്റഡ്, ടെക്നിക്കല്‍ ആന്‍ഡ് നോണ്‍ ടെക്നിക്കല്‍) തസ്തികയില്‍ എക്സിക്യൂട്ടീവ്(ഖാദി)-31,  എക്സിക്യൂട്ടിവ് (വില്ലേജ് ഇന്‍ഡസ്ട്രീസ്)-109, എക്സ്ക്യൂട്ടീവ്(ട്രെയിനിങ്)-23, ജൂനിയര്‍ എക്സിക്യൂട്ടീവ്(എഫ്ബിഎഎ)-67, അസിസ്റ്റന്റ്(ട്രെയിനിങ്)-04, അസിസ്റ്റന്റ്(വില്ലേജ് ഇന്‍ഡസ്ട്രീസ്്)-07, പബ്ളിസിറ്റി അസിസ്റ്റന്റ്(രണ്ട്)-01 എന്നിങ്ങനെ ആകെ 342 ഒഴിവാണുള്ളത്.
മൂന്ന് ഘട്ടങ്ങളിലാണ് അപേക്ഷാ നടപടി പൂര്‍ത്തിയാക്കേണ്ടത്. ഒന്നാം ഘട്ടമായി രജിസ്ട്രേഷന്‍, രണ്ടം ഘട്ടം അപേക്ഷ സമര്‍പ്പിക്കല്‍, മൂന്നാം ഘട്ടം അപേക്ഷാഫീസടയ്ക്കല്‍. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 19.  ഓണ്‍ലൈനായി ഫീസടയക്കാനുള്ള അവസാന തിയതി നവംബര്‍ 21. പാസ്പോര്‍ട് സൈസ് ഫോട്ടോ, അപേക്ഷകന്റെ ഒപ്പ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം. കംപ്യൂട്ടര്‍ ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ ഉള്‍പ്പെടെ 21 നഗരങ്ങളിലാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് സെന്ററുകള്‍ തെരഞ്ഞെടുക്കാം. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായം വിശദവിവരം www.kvic.org.in

കേന്ദ്ര സർക്കാരിൽ ഉന്നത ജോലി | ₹57000 വരെ തുടക്ക ശമ്പളം | 20000 ൽ അധികം ഒഴിവുകൾ

 🔷 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2017 വർഷത്തേക്കുള്ള കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാമിന്‌ (SSC CGL 2017) അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

🔷 IAS/IPS പരീക്ഷകൾ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ ഉന്നത പോസ്റ്റുകളിലേക്ക് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണിത്.

👮🏻‍♀ ഇൻകം ടാക്സ് ഓഫീസർ, കസ്റ്റംസ് ഓഫീസർ, CBI ഇൻസ്‌പെക്ടർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഇൻസ്‌പെക്ടർ, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകൾ എന്നിവയിലേക്കൊക്കെയാണ് നിയമനം ലഭിക്കുക.

🔷 ഇത്തവണ 20000 ൽ അധികം ഒഴിവുകളാണ് പ്രദീക്ഷിക്കുന്നത്.

🖥 രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ വഴി മാത്രമാണ് തെരെഞ്ഞെടുപ്പ്. ഇന്റർവ്യൂ ഇല്ല എന്നതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്.

🎓 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും)

💵 തെരഞ്ഞെടുക്കപ്പെട്ടാൽ  തുടക്കം തന്നെ 57,000 രൂപ വരെ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റനേകം ആനുകൂല്യങ്ങൾ വേറെയും ലഭിക്കുന്നു)

🔷 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🔷 കേരളത്തിൽ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.

🗓 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 16/06/2017 (ജൂൺ 16, 2017)

🔷 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും  സന്ദർശിക്കുക.

http://bit.ly/ssccgl2017

https://goo.gl/Uw5ZDf

http://bit.ly/SscCGL

https://goo.gl/uJ8R6m

http://ssccgl.net.in

http://ssccgl2017.net.in

http://ssccgl2017online.com

🔷 പ്രൊമോഷൻ വഴി IAS/IPS ഉദ്യോഗങ്ങൾക്ക് തൊട്ട് താഴെയുള്ള പോസ്റ്റുകൾ വരെ എത്താൻ സാധിക്കുന്നു.